എം.വി.ആര്‍ പുരസ്‌കാരം മമ്മൂട്ടിക്ക്
November 7, 2023 4:41 pm

കണ്ണൂര്‍: എം.വി.ആര്‍ പുരസ്‌കാരം നടന്‍ മമ്മൂട്ടിക്ക്. മുന്‍മന്ത്രിയും സി.എം.പി സ്ഥാപക നേതാവുമായ എം.വി. രാഘവന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് എം.വി.ആര്‍.

കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍
November 9, 2014 8:38 am

കണ്ണൂര്‍: അന്തരിച്ച സി.എം.പി നേതാവ് എം.വി.രാഘവനോടുള്ള ആദരസൂചകമായി കണ്ണൂരില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് ഹര്‍ത്താല്‍.

എം.വി രാഘവന്‍ അന്തരിച്ചു
November 9, 2014 5:00 am

കണ്ണൂര്‍: കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുംമായിരുന്ന എം.വി രാഘവന്‍(81) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നു രാവിലെ 8.45നായിരുന്നു