പിണറായി വിജയന്‍ സൂര്യനെ പോലെ, അടുത്തുപോയാല്‍ കരിഞ്ഞുപോകുമെന്ന് ; എംവി ഗോവിന്ദന്‍തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സൂര്യനെ പോലെയാണെന്നും അടുത്തുപോയാല്‍ കരിഞ്ഞുപോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കറ പുരളാത്ത
പിണറായി വിജയന്‍ സൂര്യനെ പോലെ, അടുത്തുപോയാല്‍ കരിഞ്ഞുപോകുമെന്ന് ; എംവി ഗോവിന്ദന്‍തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സൂര്യനെ പോലെയാണെന്നും അടുത്തുപോയാല്‍ കരിഞ്ഞുപോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കറ പുരളാത്ത
തൃശൂര്‍ ബിജെപിക്ക് തൊടാനാവില്ല, ഒരു സീറ്റിലും ബിജെപിക്ക് ജയിക്കാനാവില്ല; എം വി ഗോവിന്ദന്‍തിരുവനന്തപുരം: തൃശൂര്‍ ബിജെപിക്ക് തൊടാനാവില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒരു സീറ്റിലും ബിജെപിക്ക് ജയിക്കാനാവില്ല. കളവ്
കുട്ടിക്കർഷകർക്ക് 2 പശുക്കളെ നൽകാൻ സിപിഎം; എം വി ഗോവിന്ദൻ കുട്ടികളെ വിളിച്ചുഇടുക്കി : തൊടുപുഴ വെളിയമാറ്റത്തെ കുട്ടിക്കർഷകർക്ക് സഹായഹസ്തവുമായി സിപിഐഎം. രണ്ട് പശുക്കളെ നൽകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി
തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നു സംബന്ധിച്ച് മന്ത്രി സജി ചെറിയാൻ പറഞ്ഞത് ഒരു പദപ്രയോഗം മാത്രമാണെന്നും അത് വിവാദമാക്കേണ്ട
തിരുവനന്തപുരം: അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍. കോണ്‍ഗ്രസിന്റേത് രാഷ്ട്രീയ പാപ്പരത്തം
സിജു വിൽസണ്‍ന്റെ പുതിയ ചിത്രം കണ്ണൂരില്‍ തുടങ്ങി; ഫസ്റ്റ് ക്ലാപ്പ് നിര്‍വഹിച്ച് എം വി ഗോവിന്ദൻ മാസ്റ്റർസിജു വിൽസണ്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് കണ്ണൂരിൽ ആരംഭിച്ചു. നവാഗതനായ ഉല്ലാസ് കൃഷ്ണയാണ് ഈ ചിത്രം സംവിധാനം
കണ്ണൂര്‍: ആന്തൂര്‍ നഗരസഭ മുന്‍ കൗണ്‍സിലറും നഗരസഭ ആസൂത്രണസമിതി വൈസ് ചെയര്‍മാനുമായ സുരേഷ് ബാബുവിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഎം
എംവി ഗോവിന്ദനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി സ്വപ്ന സുരേഷ്കണ്ണൂര്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ സ്വപ്ന സുരേഷ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. സ്വര്‍ണക്കടത്തു
തിരുവനന്തപുരം: സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യുഡിഎഫും ബിജെപിയും സര്‍ക്കാരിനെതിരെ വിറളി
വ്യക്തിപൂജ പാര്‍ട്ടിക്കില്ല, വാസവന്റെ പ്രസ്താവന അദ്ദേഹത്തോട് തന്നെ ചോദിക്കണം; എം വി ഗോവിന്ദന്കണ്ണൂര്: പിണറായി വിജയന്‍ ദൈവത്തിന്റെ വരദാനമാണെന്ന മന്ത്രി വിഎന്‍ വാസവന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി എംവി ഗോവിന്ദന്‍. വാസവന്റെ പ്രസ്താവന അദ്ദേഹത്തോട്