സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു:കണ്ണൂരില്‍ എം.വി.ജയരാജന്‍,വടകരയില്‍ കെ.കെ.ഷൈലജFebruary 27, 2024 3:37 pm
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് പേരുകള്‍ അന്തിമമായി അംഗീകരിച്ചു.
കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച കെ.എം ഷാജിക്കെതിരെ നിയമനടപടി സ്വീകരിക്കും:എം.വി. ഗോവിന്ദന്‍February 23, 2024 2:09 pm
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പി.കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച കെ.എം ഷാജിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്
‘പാര്‍ട്ടിയുടെ ധീരവും ജനകീയവുമായ മുഖമായിരുന്നു സത്യനാഥന്‍’; എംവി ഗോവിന്ദന്‍February 23, 2024 12:15 pm
കണ്ണൂര്‍: സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിവി സത്യനാഥന്റെ കൊലപാതകത്തില്‍ അനുശോചനം രേഖപ്പെടുത്തി സംസ്ഥാന സെക്രട്ടറി എംവി
ടിപി വധക്കേസ്: പാര്‍ട്ടിക്ക് പങ്കില്ല എന്ന് നേരത്തെ പറഞ്ഞതാണ്; എം വി ഗോവിന്ദന്‍February 19, 2024 12:21 pm
ആലപ്പുഴ: ടിപി വധക്കേസ് പ്രതികളുടെ അപ്പീലിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍
വീണയുടെ വിഷയത്തില്‍ താന്‍ മറുപടി പറയേണ്ട കാര്യമില്ല;എം വി ഗോവിന്ദന്‍February 16, 2024 5:52 pm
പത്തനംതിട്ട: വീണാ വിജയന്റെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യാത്ത കര്‍ണാടക ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി
‘തോമസ് ചാഴിക്കാടനെ സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി എന്ന പോലെ പരിഗണിക്കണം’;എം വി ഗോവിന്ദന്‍February 14, 2024 1:07 pm
കോട്ടയം: കോട്ടയത്ത് തോമസ് ചാഴിക്കാടനെ സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി എന്ന പോലെ പരിഗണിക്കണമെന്ന് ജില്ലയിലെ സിപിഎം നേതാക്കള്‍ക്ക് സംസ്ഥാന സെക്രട്ടറി
‘തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എക്‌സാലോജികിനെതിരായ ആരോപണം’; എംവി ഗോവിന്ദന്‍February 12, 2024 1:41 pm
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എക്‌സാലോജികിനെതിരായ ആരോപണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പിന്നില്‍ ഗൂഢാലോചനയും തിരക്കഥയുമുണ്ട്. മുഖ്യമന്ത്രിയുടെ പേര്
‘സിപിഎം നയത്തില്‍ മാറ്റമില്ല, വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണം പുതിയതല്ല’; എം വി ഗോവിന്ദന്‍February 7, 2024 12:53 pm
കണ്ണൂര്‍: ബജറ്റിലെ സ്വകാര്യ-വിദേശ സര്‍വ്വകലാശാല പ്രഖ്യാപനത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഎം നയത്തില്‍ മാറ്റമില്ലെന്നും
സി.പി.എം സെക്രട്ടറിയേറ്റിൽ നടക്കാത്തത് റിപ്പോർട്ട് ചെയ്ത് മാധ്യമങ്ങൾ, സി.പി.എം രംഗത്ത് വന്നതോടെ ഒടുവിൽ നാണംകെട്ടുFebruary 7, 2024 12:06 am
നുണവാര്‍ത്തകള്‍ ഉല്‍പ്പാദിപ്പിക്കുന്ന മാധ്യമങ്ങളുടെ മുഖത്തേക്ക് ഒന്നാന്തരം ഒരു പ്രഹരമാണ് മന്ത്രി മുഹമ്മദ് റിയാസ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍
‘സ്വകാര്യ മേഖല പാടില്ലെന്ന് പറഞ്ഞല്ല പണ്ട് സമരം നടത്തിയത്’: എം വി ഗോവിന്ദന്‍February 6, 2024 4:18 pm
തിരുവനന്തപുരം: സ്വകാര്യ മേഖല പാടില്ലെന്ന് പറഞ്ഞല്ല പണ്ട് സമരം നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇഎംഎസിന്റെ
Page 2 of 19Previous
1
2
3
4
5
…
19
Next