മുഴുപ്പിലങ്ങാട് തെരുവുനായക്കൂട്ടം ആക്രമിച്ച പെണ്‍കുട്ടി അപകട നില തരണം ചെയ്തു
June 20, 2023 5:09 pm

  കണ്ണൂര്‍: മുഴുപ്പിലങ്ങാട് തെരുവുനായക്കൂട്ടം ആക്രമിച്ച പെണ്‍കുട്ടി അപകട നില തരണം ചെയ്തു. എന്നാല്‍ ജാന്‍വി ഇപ്പോഴഉം ചികിത്സയില്‍ തുടരുകയാണ്.