മുസാഫര്‍പൂര്‍ പീഡനം; അന്തേവാസിയുടേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെടുത്തുOctober 4, 2018 2:32 pm
പാറ്റ്‌ന: ബീഹാറിലെ മുസാഫര്‍പൂര്‍ കൂട്ടമാനഭംഗക്കേസുമായി ബന്ധപ്പെട്ട് അഭയകേന്ദ്രത്തിലെ അന്തേവാസിയുടേതെന്ന് സംശയിക്കുന്ന അസ്ഥികൂടം സിബിഐ കണ്ടെത്തി. സിക്കന്ദര്‍പുര്‍ മേഖലയിലെ ശ്മശാനത്തില്‍ നിന്നാണ്

