മരട് ഫ്‌ളാറ്റ് കേസ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
November 13, 2019 4:00 pm

മൂവാറ്റുപുഴ: മരട് കേസില്‍ ഫ്‌ളാറ്റ് ഉടമ സാനി ഫ്രാന്‍സിസ്, പഞ്ചായത്ത് ഉദ്യോഗസ്ഥരായ മുഹമ്മദ് അഷറഫ്, പി.എ.ജോസഫ് എന്നിവരുടെ ജാമ്യാപേക്ഷ തള്ളി.