മുട്ടില്‍ മരംമുറി കേസ്; അന്വേഷണ സംഘത്തില്‍ നിന്ന് തന്നെ മാറ്റണമെന്ന ആവശ്യവുമായി താനൂര്‍ ഡി.വൈ.എസ്.പി
August 18, 2023 1:45 pm

കല്പറ്റ: മുട്ടില്‍ മരംമുറി കേസ് അന്വേഷണ സംഘത്തില്‍ നിന്ന് തന്നെ മാറ്റണമെന്ന് ആവശ്യമുന്നയിച്ച് താനൂര്‍ ഡി.വൈ.എസ്.പി ബെന്നി ഡിജിപിക്ക് കത്ത്