പ്രശസ്ത സംവിധായകൻ ബാല വിവാഹമോചിതനായി
March 8, 2022 3:00 pm

തമിഴിലെ പ്രശസ്ത സംവിധായകൻ ബാലയും മുത്തുമലരും വിവാഹമോചിതരായി. ചെന്നൈയിലെ കുടുംബ കോടതിയിൽച്ചാണ് ഇരുവരും വിവാഹ മോചനം നേടിയത്. പരസ്പര സമ്മതത്തോടെയാണ്