മുത്തൂറ്റ് കൊള്ള; നാല് പേര്‍ അറസ്റ്റില്‍
January 23, 2021 10:20 am

ബംഗളൂരു: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ മുത്തൂറ്റ് ശാഖയില്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ നാല് പേര്‍ പിടിയില്‍. ഹൈദരാബാദില്‍ നിന്നാണ് സംഘം പിടിയിലായതെന്നാണ്