മുതിരപ്പുഴയാറ്റിലെ കുത്തൊഴുക്കില്‍ മ്യതദേഹം എന്ന് സംശയിക്കുന്ന വസ്തു
August 6, 2020 11:40 pm

ഇടുക്കി: മുതിരപ്പുഴയാറ്റിലെ കുത്തൊഴുക്കില്‍ മ്യതദേഹം ഒഴുകിയെത്തിയതായി വിവരം. മുതിരപ്പുഴയാറ്റിലെ നടുവില്‍ കുന്നുകൂടിയ മണ്‍തിട്ടയിലാണ് മ്യതദേഹമെന്ന് തോന്നിക്കുന്ന വസ്തുവിനെ നാട്ടുകാര്‍ കണ്ടത്.