മുതലപ്പൊഴി; അപകട കാരണം കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ശാസ്ത്രജ്ഞ സംഘം മുതലപ്പൊഴിയിലെത്തി
October 12, 2023 2:40 pm

തിരുവനന്തപുരം: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റ അപകട കാരണം കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റീസര്‍ച്ച് സ്റ്റേഷന്‍ ശാസ്ത്രജ്ഞ

അപകടമൊഴിയാതെ മുതലപ്പൊഴി; വീണ്ടും ബോട്ട് മറിഞ്ഞ് അപകടം
August 7, 2023 10:02 am

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും ബോട്ട് മറിഞ്ഞ് അപകടം. നാല് മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ട് മറിഞ്ഞു. നാലുപേരും നീന്തി രക്ഷപ്പെട്ടു.

അപകടമൊഴിയാതെ മുതലപ്പൊഴി; ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍പ്പെട്ട 16 പേരെയും രക്ഷപ്പെടുത്തി
August 3, 2023 8:31 am

തിരുവനന്തപുരം: മുതലപ്പൊഴി അപകടത്തില്‍ ബോട്ടിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. 16 പേരാണ് ബോട്ടിലുണ്ടായിരുന്നത്. രണ്ട് പേര്‍ക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ ചിറയിന്‍കീഴ് താലൂക്കാശുപത്രിലേക്ക്

മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കണം; അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ നിര്‍ദേശം
July 31, 2023 4:33 pm

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ നിര്‍ദേശം. ഹാര്‍ബറില്‍ അടിഞ്ഞ മണ്ണും, കല്ലും അടിയന്തരമായി നീക്കാനും

മുതലപ്പൊഴി അപകടം; മരിച്ചവരുടെ കുടുംബാംഗങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍
July 17, 2023 2:47 pm

തിരുവനന്തപുരം: മുതലപ്പൊഴിലെ അപകടത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച നടത്തിയെന്ന് മന്ത്രി സജി ചെറിയാന്‍. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കും.

മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി മന്ത്രിതല യോഗം ഇന്ന് ചേരും
July 17, 2023 9:20 am

തിരുവനന്തപുരം: അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു മുതലപ്പൊഴിയിലെ പ്രശ്‌നപരിഹാരം ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിതല യോഗം ചേരും. ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു, മൂന്നുപേരെ കാണാതായി
July 10, 2023 8:14 am

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ഒരാള്‍ മരിച്ചു. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോന്‍ ആണ് മരിച്ചത്. അപകടത്തില്‍ കാണാതായ മൂന്ന് പേര്‍ക്കായുള്ള