മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന ബോട്ട് മറിഞ്ഞു; ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
July 29, 2023 9:52 am

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ബോട്ടപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. വീണ്ടും മത്സ്യബന്ധന ബോട്ട് മറിഞ്ഞു. രാവിലെ 7.20ന് മറ്റൊരു മത്സ്യബന്ധന ബോട്ട് കൂടി മറിഞ്ഞു.

മുതലപ്പൊഴിയിലെ തുടര്‍ച്ചയായ അപകടങ്ങള്‍; സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്രഫിഷറീസ് മന്ത്രി
July 12, 2023 12:36 pm

ഡല്‍ഹി: മുതലപ്പൊഴിയില്‍ തുടര്‍ച്ചായി ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാല.

യൂജിന്‍ പെരേരക്കെതിരെ പരാതി കൊടുത്തിട്ടില്ല; പൊലീസ് കേസെടുത്തത് സ്വമേധയായെന്ന് മന്ത്രി ആന്റണി രാജു
July 11, 2023 2:08 pm

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വികാരി ജനറല്‍ യൂജിന്‍ പെരേരക്കെതിരെ മന്ത്രിമാര്‍ പരാതി കൊടുത്തിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. പൊലീസ് സ്വന്തം നിലയ്ക്കാണ്

മുതലപ്പൊഴി മത്സ്യബന്ധന ബോട്ട് അപകടം: ഒരു മൃതദേഹം കൂടി കണ്ടെത്തി
July 11, 2023 12:27 pm

കഴക്കൂട്ടം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. നാവിക സേനയുടെ സ്‌കൂബ

മുതലപ്പൊഴിയില്‍ ക്രമസമാധാനനില തകര്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയെന്ന് മന്ത്രി വി ശിവന്‍കുട്ടി
July 10, 2023 5:12 pm

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ക്രമസമാധാനനില തകര്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയെന്ന് മന്ത്രി വി ശിവന്‍കുട്ടി. എന്നാല്‍ ജനങ്ങള്‍ അത് ചെവിക്കൊണ്ടില്ല. സംഘര്‍ഷം

കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
September 8, 2022 3:05 pm

തിരുവനന്തപുരം: മുതലപ്പൊഴിയിൽ ബോട്ടപകടത്തിൽപെട്ട് കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. സമദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ബോട്ട് അപകടത്തിൽ മരിച്ചവരുടെ

കാണാതായ യുവാക്കൾക്കായി തെരച്ചിൽ തുടരുന്നു
September 8, 2022 11:31 am

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് കാണാതായ മൂന്ന് പേർക്കായി തെരച്ചിൽ തുടരുന്നു. വിഴിഞ്ഞം ചവറ എന്നിവിടങ്ങളിൽ നിന്ന് കൂറ്റൻ

മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന് സജി ചെറിയാന്‍
August 5, 2021 11:52 am

തിരുവനന്തപുരം: മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി സജി ചെറിയാന്‍. മുതലപ്പൊഴിയില്‍ സുരക്ഷിത പാത ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

കായലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
April 17, 2021 11:45 am

തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴി കായലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് കോട്ടക്ക് സമീപം പുതുവല്‍ പുരയിടം വീട്ടില്‍ ഷാജിയുടെ