തമിഴ്‌നാട്ടില്‍ മൂന്ന് പേര്‍ക്ക് ജനിതക മാറ്റം സംഭവിച്ച കോവിഡ്
January 6, 2021 10:01 am

ചെന്നൈ: തമിഴ്നാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി ജനിതക മാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയവര്‍ക്കാണ് രൂപമാറ്റം വന്ന കൊവിഡ്