റീഎന്‍ട്രി വിസ കാലാവധി തീരുന്നതിന് മുമ്പ് പ്രവാസികള്‍ സൗദിയില്‍ തിരിച്ചെത്തണമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം
September 24, 2021 9:50 am

റിയാദ്: പ്രവാസികള്‍ റീ എന്‍ട്രി വിസ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്തിയില്ലെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കുണ്ടാകുമെന്ന് ഓര്‍മ്മിപ്പിച്ച്