ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം; രാജ്യവ്യാപക പ്രതിഷേധം കേരളത്തില്‍ പൂര്‍ണം
June 17, 2019 4:32 pm

തിരുവനന്തപുരം: പശ്ചിമബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചും ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ