നിതീഷ്കുമാര്‍ സര്‍ക്കാരിനെതിരായ പ്രതിഷേധ പ്രകടനത്തില്‍ രാഹുല്‍ഗാന്ധി പങ്കെടുത്തു
August 5, 2018 6:00 pm

ബീഹാര്‍: നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ ബീഹാറിലെ ജന്ധര്‍ മന്ദിറില്‍ നടക്കുന്ന പ്രതിഷേധ പ്രകടനത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു.