‘ലീഗുമായി പ്രശ്‌നങ്ങളൊന്നുമില്ല’; കെ. സുധാകരന്‍തിരുവനന്തപുരം: ലീഗുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.എല്ലാകാലത്തും സൗഹൃദത്തിലാണ് പോയിട്ടുള്ളതെന്നും കെ സുധാകരന്‍ പറഞ്ഞു.ലോക്‌സഭ സീറ്റ് ചര്‍ച്ചകള്‍ യൂഡിഎഫ്
‘ലീഗുമായി പ്രശ്‌നങ്ങളൊന്നുമില്ല’; കെ. സുധാകരന്‍തിരുവനന്തപുരം: ലീഗുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.എല്ലാകാലത്തും സൗഹൃദത്തിലാണ് പോയിട്ടുള്ളതെന്നും കെ സുധാകരന്‍ പറഞ്ഞു.ലോക്‌സഭ സീറ്റ് ചര്‍ച്ചകള്‍ യൂഡിഎഫ്
‘രാമക്ഷേത്ര വിഷയത്തില്‍ പ്രതിഷേധിക്കേണ്ടതില്ല’; സാദിഖലി ശിഹാബ് തങ്ങളുടെ പ്രസംഗം വിവാദത്തില്കോഴിക്കോട്: അയോധ്യയില്‍ പുതുതായി പണികഴിപ്പിച്ച രാമക്ഷേത്രവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെ പ്രസംഗം വിവാദത്തില്‍.
മൂന്നാം സീറ്റിൽ നോട്ടമിട്ട് ലീഗ്, കടുത്ത നിലപാടിൽ കോണ്‍ഗ്രസിൽ അമ്പരപ്പ്ലോക്സഭ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റിനായി നിലപാട് കടുപ്പിക്കുമെന്ന മുസ്ലിം ലീഗ് പ്രസ്താവനയില്‍ അമ്പരന്ന് കോണ്‍ഗ്രസ്. നിലവിലെ സ്ഥിതിയില്‍ ലീഗിന് മൂന്നാമതൊരു
‘സീറ്റ് വിഷയത്തില്‍ എല്ലാവര്‍ക്കും സന്തോഷം ഉള്ള തീരുമാനം വരും’; പിഎംഎ സലാംകോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് സംബന്ധിച്ച് പി കെ കുഞ്ഞാലിക്കുട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് മുസ്ലിം ലീഗ്
ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ നീതി നടപ്പിലാക്കണം; ഇ ടി മുഹമ്മദ് ബഷീര്കോഴിക്കോട്: ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ നീതി നടപ്പിലാക്കണമെന്ന് മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ
ഗ്യാന്‍വാപി മസ്ജിദ്; നീതി നടപ്പിലാക്കണമന്ന് ആവശ്യപ്പെട്ട് ധര്‍ണ്ണയുമായി മുസ്ലിംലീഗ് എംപിമാര്ഡല്ഹി: വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ നീതി നടപ്പിലാക്കണമന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് ലീഗ് എംപിമാര്‍
‘എപ്പോഴും പറയുംപോലെ അല്ല, ഇത്തവണ സീറ്റ് വേണം’; പി കെ കുഞ്ഞാലിക്കുട്ടിതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്. എപ്പോഴും പറയുംപോലെ അല്ല, ഇത്തവണ സീറ്റ് വേണമെന്ന് കര്‍ശന
2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നല്കില്ലതിരുവനന്തപുരം: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നല്‍കില്ല. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്
മൂന്നാം സീറ്റ് ആവശ്യവുമായി ലീഗ്;രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് വേണംമൂന്നാം സീറ്റ് ആവശ്യവുമായി ലീഗ്. യുഡിഎഫ്ഫിലെ നിര്‍ണായക സീറ്റ് വിഭജന ചര്‍ച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കും. കോണ്‍ഗ്രസ് – മുസ്ലിം
ലോക്‌സഭാ തിരഞ്ഞെടുപ്പ്, യുഡിഎഫിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരുന്നു; ഇന്ന് മുസ്ലീം നേതാക്കളുമായി ചര്‍ച്ച നടത്തുംലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരുന്നു. മുസ്ലിം ലീഗ് നേതാക്കളുമായി യുഡിഎഫ് നേതൃത്വം ഇന്ന് കൂടിക്കാഴ്ച നടത്തും.