‘സമസ്തയുമായി ഒരിക്കലും ഉപേക്ഷിക്കാനാകാത്ത രക്തബന്ധമാണുള്ളത്’; സാദിഖലി ശിഹാബ് തങ്ങള്‍February 17, 2024 1:45 pm
കോഴിക്കോട്: സമസ്തയുമായി ഒരിക്കലും ഉപേക്ഷിക്കാനാകാത്ത രക്തബന്ധമാണുള്ളതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. പാണക്കാട് കുടുംബാംഗങ്ങള്‍ ഖാസിമാരായ മഹല്ലുകളുടെ ഏകോപനത്തിനായുള്ള പാണക്കാട്
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് മുസ്ലിം ലീഗിന്റെ വാദമല്ല,ആവശ്യമാണ്; പി കെ കുഞ്ഞാലിക്കുട്ടിFebruary 16, 2024 6:20 pm
ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് മുസ്ലിം ലീഗിന്റെ വാദമല്ല, ആവശ്യമാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.
നിലപാടിൽ ഉറച്ച് ലീഗ്;യുഡിഎഫ് സീറ്റ് വിഭജനം പ്രതിസന്ധിയിൽFebruary 15, 2024 7:54 am
ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ആവശ്യത്തില്‍ മുസ്ലിം ലീഗ് നിലപാട് കടുപ്പിച്ചതോടെ യുഡിഎഫ് സീറ്റ് വിഭജനം പ്രതിസന്ധിയിലായി. ലീഗിനെ അനുനയിപ്പിക്കാന്‍
മൂന്നാം സീറ്റ് വിഷയത്തിൽ നിർണായക നീക്കങ്ങളുമായി മുസ്‌ലീം ലീഗ്; നിലപാട് കടുപ്പിക്കുംFebruary 12, 2024 6:56 am
ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വിഷയത്തിൽ നിർണായക നീക്കങ്ങളുമായി മുസ്‌ലീം ലീഗ്. മുന്നണി യോഗത്തിന് മുമ്പായി മുസ്‌ലീം സംസ്ഥാന സെക്രട്ടറിയേറ്റും
‘ലോകസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റിന് അര്‍ഹതയുണ്ട്’; കെ മുരളീധരന്‍February 11, 2024 10:06 am
തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റിന് അര്‍ഹതയുണ്ടെന്ന് കെ മുരളീധരന്‍ എംപി. ഐഎന്‍ടിയുസിക്ക് സീറ്റ് ആവശ്യപ്പെടാന്‍ അവകാശമുണ്ട്
ജലീലിന്റെ ചോദ്യങ്ങൾ ലീഗ് നേതൃത്വത്തെ ചുട്ടുപ്പൊള്ളിക്കുന്നത്February 6, 2024 10:47 am
മുസ്ലീംലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ പ്രതിഷേധം കനക്കുന്നു , മലപ്പുറത്ത് നടത്തിയ വിവാദ പരാമർശമാണ് അദ്ദേഹത്തിനെതിരെ ലീഗ് അനുഭാവികൾ
സാദിഖലി തങ്ങളുടെ വിവാദ പരാമർശത്തിൽ വെട്ടിലായി ലീഗ് , രൂക്ഷമായി വിമർശിച്ച് കെ.ടി ജലീലും ഇടതുപാർട്ടികളും രംഗത്ത്February 5, 2024 8:59 pm
ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ശക്തമായ രാഷ്ട്രീയ പോരിലേക്കാണ് മുസ്ലീംലീഗും ഇടതുപക്ഷവും ഇപ്പോള്‍ പോകുന്നത്. മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നല്‍കില്ലെന്ന് കോണ്‍ഗ്രസ്February 5, 2024 5:43 pm
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നല്‍കില്ലെന്ന് കോണ്‍ഗ്രസ്. സീറ്റ് വിട്ടുതരാന്‍ കഴിയുന്ന സാഹചര്യമല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം
യു.ഡി.എഫ് ഏകോപനസമിതി യോഗം ഇന്ന്; ലീഗിന്റെ മൂന്നാം സീറ്റിൽ ചർച്ചFebruary 5, 2024 8:08 am
മുസ്‌ലിം ലീഗിന്റെ മൂന്നാം സീറ്റിനായുള്ള അവകാശവാദത്തിനിടെ യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതിയുടെ സുപ്രധാന യോഗം ഇന്ന് ചേരും. ഒപ്പം മുസ്‌ലിം
അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം; പാണക്കാട് സാദിഖ് അലി തങ്ങള്‍ക്കും മുസ്ലിം ലീഗിനും എതിരെ INLFebruary 4, 2024 12:09 pm
അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പേരില്‍ പാണക്കാട് സാദിഖ് അലി തങ്ങള്‍ക്കും മുസ്ലിം ലീഗിനും എതിരെ INL രംഗത്ത്. അയോധ്യയിലെ
Page 5 of 84Previous
1
2
3
4
5
6
7
8
…
84
Next