‘മുസ്ലിം ലീഗ് യുഡിഎഫിന്റെ ഉറച്ച ഭാഗം ആണെന്നതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട’: സമദാനികോഴിക്കോട്: മുസ്ലിം ലീഗ് യുഡിഎഫിന്റെ ഉറച്ച ഭാഗം ആണെന്നതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ടെന്ന് അബ്ദു സമദ് സമദാനി എംപി.
‘മുസ്ലിം ലീഗ് യുഡിഎഫിന്റെ ഉറച്ച ഭാഗം ആണെന്നതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട’: സമദാനികോഴിക്കോട്: മുസ്ലിം ലീഗ് യുഡിഎഫിന്റെ ഉറച്ച ഭാഗം ആണെന്നതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ടെന്ന് അബ്ദു സമദ് സമദാനി എംപി.
പ്രധാനമന്ത്രിയെ തോല്‍പ്പിക്കാനുള്ള അവസരം ലഭിച്ചാല്‍ ലീഗിന് സന്തോഷം മാത്രമേയുള്ളൂ;പിഎംഎ സലാംമലപ്പുറം: പ്രധാനമന്ത്രിയെ തോല്‍പ്പിക്കാനുള്ള അവസരം ലഭിച്ചാല്‍ ലീഗിന് സന്തോഷം മാത്രമേയുള്ളൂവെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മൂന്നാം
ചുവപ്പിന് അസാധ്യമായത് ഒന്നുമില്ലന്നത് ലീഗും ഓർക്കണംമലപ്പുറം ലോകസഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിൻ ഇടതുപക്ഷത്തിന് ജയം എളുപ്പമാകുകയില്ല. 2021-ലെ ഉപതിരഞ്ഞെടുപ്പിൽ വൻ വോട്ട് നഷ്ടമാണ് ലീഗിന് ഉണ്ടായത്. ഇടതുപക്ഷത്തിനാകട്ടെ
മുസ്ലിം ലീഗിന് മൂല്യച്യുതി സംഭവിച്ചു: കെഎസ് ഹംസപൊന്നാനി: മുസ്ലിം ലീഗിന് മൂല്യച്യുതി സംഭവിച്ചിരിക്കുകയാണെന്ന് പൊന്നാനിയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി കെഎസ് ഹംസ. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇഡി
മൂന്നാം സീറ്റ് നല്‍കാതെ ലീഗിനെ പരിഹസിക്കുകയാണ് കോണ്‍ഗ്രസ്: ഇ പി ജയരാജന്‍കണ്ണൂര്‍: മുസ്ലീംലീഗിന്റെ സ്വാധീനത്തിനനുസരിച്ച് കോണ്‍ഗ്രസ് ലീഗിനെ പരിഗണിച്ചില്ലെന്ന് ഇ പി ജയരാജന്‍. മൂന്നാം സീറ്റ് നല്‍കാതെ ലീഗിനെ പരിഹസിക്കുകയാണ് കോണ്‍ഗ്രസ്.
എറണാകുളത്ത് മുസ്ലിം ലീഗിലെ വിഭാഗീയത തുറന്ന പോരിലേക്ക്;രഹസ്യയോഗം ചേര്ന്നുകൊച്ചി: എറണാകുളത്ത് മുസ്ലിം ലീഗിലെ വിഭാഗീയത തുറന്ന പോരിലേക്ക്. വിമത വിഭാഗം രഹസ്യയോഗം ചേര്‍ന്നു. എറണാകുളം ജില്ലാ അധ്യക്ഷനായ ഹംസ
മൂന്നാം സീറ്റെന്ന ലീഗിന്റെ ആവശ്യം ‘കള്ളനും പോലീസും’ കളി?; വിമര്‍ശനവുമായി ജലീല്മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി കെ ടി ജലീല്‍ എംഎല്‍എ രംഗത്ത്. മൂന്നാം സീറ്റെന്ന ലീഗിന്റെ
ലീഗിന്റെ അവസരവാദ നിലപാട് പൊളിഞ്ഞു, നേതൃത്വം വെട്ടിലായിമൂന്നാംസീറ്റ് ആവശ്യത്തിൽ അണിയറയിൽ നടന്ന ധാരണ പുറത്തായി, ലീഗിനെ വഞ്ചിച്ച കോൺഗ്രസ്സ് നിലപാടിനെതിരെ ലീഗ് അണികളിൽ പ്രതിഷേധം. ചർച്ചക്ക് പോയ
മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു:മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും, പൊന്നാനിയില്‍ സമദാനിയുംമലപ്പുറം: മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.ഇടി മുഹമ്മദ് ബഷീര്‍ മലപ്പുറത്തും അബ്ദുസമ്മദ് സമദാനി പൊന്നാനിയിലും മല്‍സരിക്കും. സീറ്റ് നല്‍കണമെന്ന യൂത്ത്
മുസ്ലിം ലീഗിന് മൂന്നാം സീറ്റില്ല, അടുത്ത രാജ്യസഭാ സീറ്റ് നല്‍കും; വി.ഡി സതീശന്‍തിരുവനന്തപുരം: മുസ്ലിം ലീഗിന് മൂന്നാം സീറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്നാല്‍, അടുത്ത രാജ്യസഭാ സീറ്റ് നല്‍കുമെന്ന് പ്രതിപക്ഷ