പലസ്തീനിലെ അക്രമണങ്ങള്‍ ലോക ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്തത്; ഐക്യപ്രഖ്യാപനമായി പലസ്തീന്‍ റാലി
November 23, 2023 8:36 pm

കോഴിക്കോട്: പലസ്തീന്‍ വിഷയത്തില്‍ ഭിന്നതയിലായിരുന്ന കോണ്‍?ഗ്രസും, ലീ?ഗും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരുന്നു കോഴിക്കോട്ടെ കോണ്‍?ഗ്രസ് സംഘടിപ്പിച്ച പലസ്തീന്‍ റാലി. പലസ്തീന്‍

പ്രതിഷേധം സംഘടിപ്പിക്കില്ല; വിവാദമായതോടെ നിലപാട് തിരുത്തി പികെ കുഞ്ഞാലിക്കുട്ടി
November 22, 2023 4:43 pm

കോഴിക്കോട്: നവ കേരള സദസ്സിനെതിരെ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിക്കില്ലെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ നിലപാട് തിരുത്തി മുസ്ലിം ലീഗ് നേതാവ്

മുസ്ലീം ലീഗ് – യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ യോഗത്തില്‍ അബ്ദുള്‍ ഹമീദ് എംഎല്‍എക്ക് രൂക്ഷ വിമര്‍ശനം
November 21, 2023 11:45 pm

മലപ്പുറം: മുസ്ലീം ലീഗ് – യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ യോഗത്തില്‍ കേരള ബാങ്ക് ഡയറക്ടറും, വള്ളിക്കുന്ന് എംഎല്‍എയുമായ

ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ പ്രശംസിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍
November 21, 2023 12:13 pm

കണ്ണൂര്‍:മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ പ്രശംസിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ലീഗില്‍ പല വെള്ളവും തിളക്കുന്നുണ്ട്. ചില

മുന്നണി മാറുമെന്ന പ്രതീക്ഷയില്‍ അടുപ്പത്ത് വെള്ളം വെച്ചവര്‍ അത് കളഞ്ഞേക്ക്; സാദിഖലി തങ്ങള്‍
November 20, 2023 4:02 pm

വയനാട്: മുസ്ലിം ലീഗ് യുഡിഎഫ് വിട്ടേക്കുമെന്ന പ്രചരണങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ .ലീഗ് ഒരിഞ്ചുപോലും

മുസ്ലീംലീഗ് യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയില്‍ ചേക്കേറുമെന്ന ഭയമാണ് കോണ്‍ഗ്രസ്സിന്
November 19, 2023 2:31 pm

രാഷ്ട്രീയത്തില്‍ പലതും പ്രവചനാതീതമാണ്. നേതാക്കള്‍ പാര്‍ട്ടി വിടുന്നതും,പാര്‍ട്ടികള്‍ മുന്നണികള്‍ വിടുന്നതുമെല്ലാം സര്‍വ്വ സാധാരണമാണ്.അത്തരം ചരിത്രങ്ങള്‍ നിരവധി കണ്ടു വളര്‍ന്ന കേരളത്തില്‍

മുഖ്യമന്ത്രിക്കൊപ്പം പ്രഭാത യോഗത്തില്‍ മുസ്ലിം ലീഗ് നേതാവ് എന്‍ എ അബൂബക്കര്‍
November 19, 2023 10:47 am

കാസര്‍കോട്: മുസ്ലിം ലീഗ് നേതാവ് എന്‍ എ അബൂബക്കര്‍ നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ പങ്കെടുത്തു.ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗമാണ്

പ്രജാപതിയും ബാല മനസും; നവകേരള സദസിനെ രൂക്ഷമായി വിമര്‍ശിച്ച് ലീഗ് മുഖപ്രസംഗം
November 19, 2023 10:20 am

കാസര്‍കോട്: നവകേരള സദസിനെ രൂക്ഷമായി വിമര്‍ശിച്ച് ലീഗ് മുഖപ്രസംഗം. പ്രജാപതിയും ബാല മനസും എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം. പാവങ്ങളോട് തരിമ്പു

ദുര്‍ബലമായ എല്‍ഡിഎഫ് ഏറെക്കാലമായി മുസ്ലിം ലീഗിനെ റാഞ്ചാന്‍ ശ്രമിക്കുന്നു;രമേശ് ചെന്നിത്തല
November 19, 2023 9:28 am

കാസര്‍കോട്: ദുര്‍ബലമായ എല്‍ഡിഎഫ് ഏറെക്കാലമായി മുസ്ലിം ലീഗിനെ റാഞ്ചാന്‍ ശ്രമിക്കുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവ കേരള

ഒരു മുന്നണിയില്‍ നില്‍ക്കുമ്പോള്‍ മറ്റൊരു മുന്നണിയെ പ്രണയിക്കുന്ന പാരമ്പര്യം ലീഗിനില്ല; എം.കെ. മുനീര്‍
November 18, 2023 5:20 pm

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ ആലയില്‍ കെട്ടാനുള്ള പശുവല്ല മുസ്ലീം ലീഗ് എന്ന് മുതിര്‍ന്ന ലീഗ് നേതാവ് എം.കെ. മുനീര്‍.

Page 10 of 84 1 7 8 9 10 11 12 13 84