രഹന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയെന്ന് കേരള മുസ്ലിം ജമാ അത്ത് കൗണ്‍സില്‍
October 20, 2018 4:46 pm

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തെ തുടര്‍ന്ന് രഹന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയെന്ന് കേരള മുസ്ലീം ജമാ അത്ത് കൗണ്‍സില്‍.