ഞങ്ങളുടെ ശവകുടീരത്തിന് മുകളിലാണോ നിങ്ങള്‍ ക്ഷേത്രം പണിയുന്നത്?
February 17, 2020 11:56 pm

അയോധ്യ: മുസ്ലീങ്ങളുടെ ശവകുടീരങ്ങള്‍ക്ക് മുകളിലാണോ രാമക്ഷേത്രത്തിന് തറക്കല്ലിടുന്നതെന്ന് അയോധ്യയിലെ മുസ്ലീം കുടുംബങ്ങള്‍. ശ്രീരാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് ശ്രീ രാം ജന്മഭൂമി