‘തമാശ’യിലൂടെ മുഹ്‌സിൻ പെരാരി ഗാന രചയിതാവിന്റെ വേഷമണിയുന്നു
April 19, 2019 4:08 pm

വിനയ് ഫോര്‍ട്ട് നായകനാകുന്ന പുതിയ ചിത്രം ‘തമാശയിലൂടെ മുഹ്‌സിൻ പെരാരി ഗാന രചയിതാവിന്റെ വേഷമണിയുന്നു. നവാഗതനായ അഷ്റഫ് ഹംസയാണ് ചിത്രം