സംഗീത പ്രേമിയായ അമ്മാവന്റെ അസ്ഥികൂടം കൊണ്ട് ഗിത്താര്‍ തയ്യാറാക്കി യുവാവ്‌
April 6, 2021 12:25 pm

സംഗീതപ്രേമിയോടുളള അടങ്ങാത്ത ഇഷ്ടം കാരണം അതിന്റെ ആദരസൂചകമായി തയ്യാറാക്കിയ ഒരു ഗിത്താറിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച