സംഗീത വിരുന്നൊരുക്കി ബിഗ് ബ്രദര്‍ ടീം; ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന്
December 26, 2019 10:46 am

മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന് വൈകിട്ട്