സുശാന്തിന്റെ അവസാന ചിത്രം ‘ദില്‍ ബേചാരാ’; ട്രെയ്‌ലര്‍ പുറത്ത്
July 7, 2020 9:20 am

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രം ദില്‍ ബേചാരാ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.