
സംഗീതജീവിതം താന്‍ ഉപക്ഷിക്കുകയാണെന്ന് ഹൈദരാബാദ് സ്വദേശിയായ പ്രശസ്ത റാപ്പര്‍ റുഹാന്‍ അര്‍ഷാദ്. മതജീവിതത്തിനായാണ് സംഗീതം ഉപേക്ഷിക്കുന്നതെന്നും ഇസ്‌ലാമില്‍ സംഗീതം ഹറാമാണെന്ന്
സംഗീതജീവിതം താന്‍ ഉപക്ഷിക്കുകയാണെന്ന് ഹൈദരാബാദ് സ്വദേശിയായ പ്രശസ്ത റാപ്പര്‍ റുഹാന്‍ അര്‍ഷാദ്. മതജീവിതത്തിനായാണ് സംഗീതം ഉപേക്ഷിക്കുന്നതെന്നും ഇസ്‌ലാമില്‍ സംഗീതം ഹറാമാണെന്ന്
അഫ്ഗാനിസ്ഥാനിൽ സംഗീതത്തിനും വിലക്ക്, സംഗീത ഉപകരണങ്ങൾ വ്യാപകമായി കത്തിച്ചു, സംഗീതജ്ഞരെയും വേട്ടയാടുന്നു. എല്ലാ സ്വാതന്ത്ര്യത്തിനും ചക്രപൂട്ടിട്ട് ഭരണകൂടം. നാട് വിടാൻ
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത് ഒരു മാസം പിന്നിടുമ്പോള്‍ സംഗീതത്തിന്റെ കാര്യത്തിലും ഏതാണ്ട് തീരുമാനമാകുന്നു. മുമ്പ് താലിബാന്‍ രാജ്യം ഭരിച്ചപ്പോഴും
ബെയ്ജിങ്: നിയമവിരുദ്ധ ഉള്ളടക്കമുള്ള കരോക്കെ സംഗീതം നിരോധിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ തീരുമാനം. സാംസ്‌കാരിക, വിനോദ സഞ്ചാര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ലോകമെമ്പാടുമുള്ള 36 ഭാഷകള്‍ കൂടി ചേര്‍ത്ത് ജനപ്രിയ മ്യൂസിക് സ്ട്രീമിംഗ് കമ്പനിയായ സ്‌പോട്ടിഫൈ കൂടുതല്‍ സ്മാര്‍ട്ടാവുന്നു. ഇതില്‍ 12 എണ്ണം
കൊച്ചി: സംഗീത ലോകത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഐ.പി.എസ് ഓഫീസറാണ് ടോമിന്‍ ജെ. തച്ചങ്കരി. മുഖ്യമന്ത്രിയായിരിക്കെ ഇ.കെ നായനാരെ പോലും
വാഷിംഗ്ടണ്‍: അമേരിക്കന്‍ സംഗീതജ്ഞന്‍ കെന്നി റോജേഴ്സ്(81)അന്തരിച്ചു. മ്യൂസിക് ഹാള്‍ ഓഫ് ഫെയിം അംഗം കൂടിയാണ് ഇദ്ദേഹം. സ്വാഭാവിക മരണമായിരുന്നു എന്നാണ്
ഹെലനു ശേഷം അന്ന ബെന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘കപ്പേള’. ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘കടുകു മണിക്കൊരു കണ്ണുണ്ടേ’
വിസ്പറിങ് ഹ്യൂസ് എന്ന മ്യൂസിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ യൂട്യൂബില്‍ തരംഗമായിരിക്കുന്നത്. പ്രശസ്ത സംഗീതജ്ഞന്‍ രാജേഷ് വൈദ്യയും മസാലകോഫി ബാന്‍ഡിന്റെ ഫൗണ്ടറായ
മുംബൈ: പ്രശസ്ത ഗായിക ലത മങ്കേഷ്‌കറെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച പുലര്‍ച്ചെ