നാദിര്‍ഷയുടെ പുതിയ ചിത്രം ‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ കൊച്ചി’ ; മ്യൂസിക് ലോഞ്ച് ചെയ്തു
January 29, 2024 3:32 pm

നാദിര്‍ഷായുടെ ‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ കൊച്ചി’ എന്ന ചിത്രത്തിന്റെ മ്യൂസിക് ലോഞ്ച് ദിലീപും നമിത പ്രമോദും നിര്‍വഹിച്ചു.