രജനികാന്തും നയന്‍താരയും ഒരുമിച്ചുള്ള നൃത്ത ചുവടുകള്‍; വീണ്ടും ഹിറ്റുകള്‍ സമ്മാനിച്ച് ദര്‍ബാര്‍
January 15, 2020 2:01 pm

150 കോടി ആഗോള കളക്ഷനുമായാണ് സ്റ്റൈല്‍ മന്നന്റെ ദര്‍ബാര്‍ വിജയക്കുതിപ്പ് തുടരുന്നത്. ഇക്കഴിഞ്ഞ ഒമ്പതാം തീയതിയാണ് ചിത്രം തിയ്യറ്ററുകളിലെത്തിയത്. ചിത്രത്തിന്