മസ്‌കുലര്‍ അട്രോഫിക്കുള്ള മരുന്നുകളെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കി
September 17, 2021 10:40 pm

ന്യൂഡല്‍ഹി: അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളെ ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കി. സോള്‍ജെന്‍സ്മ, വില്‍ടെപ്‌സോ