മുസാഫര്‍പുര്‍ ബലാത്സംഗം; പ്രതി ബ്രജേഷ് ഠാക്കൂറടക്കം 19 പേര്‍ കുറ്റക്കാര്‍
January 20, 2020 4:52 pm

ന്യൂഡല്‍ഹി: മുസാഫര്‍പുരിലെ സര്‍ക്കാര്‍ അഭയ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രധാന പ്രതി ബ്രജേഷ് ഠാക്കൂറടക്കം 19 പേര്‍ കുറ്റക്കാരാണെന്ന്