കൊലക്കേസ് പ്രതി മലപ്പുറം തിരൂര്‍ ബസ് സ്റ്റാന്റില്‍ കൊല്ലപ്പെട്ട നിലയില്‍
June 19, 2023 10:13 am

മലപ്പുറം: മലപ്പുറം തിരൂര്‍ ബസ് സ്റ്റാന്റില്‍ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൂട്ടായി പറവണ്ണ സ്വദേശി ആദമിനെയാണ് തലക്ക്