കൊച്ചിയിൽ എളംകുളത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി
October 24, 2022 9:53 pm

എറണാകുളം: കൊച്ചിയിൽ വീണ്ടും കൊലപാതകം. എളംകുളത്തെ വീട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കവറിൽ പൊതിഞ്ഞ നിലയിലാണ് അഴുകിയ മൃതദേഹം കണ്ടത്.