സൂര്യഗായത്രി വധക്കേസ്: പ്രതി അരുണ്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ
March 30, 2023 2:00 pm

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് സൂര്യഗായത്രി വധക്കേസിൽ പ്രതി അരുൺ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജിയുടേതാണ് ഉത്തരവ്.

കൂറുമാറ്റം തുടരുന്നു; അട്ടപ്പാടി മധു കേസിൽ ഒരാൾ കൂടി കൂറുമാറി
July 30, 2022 5:25 pm

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ കൂറുമാറ്റം തുടരുന്നു. കേസിൽ ഒരാൾ കൂടി കൂറുമാറി. 19-ാം സാക്ഷി കക്കി മൂപ്പനാണ് കൂറുമാറിയത്.

susheel-kumar ഒളിമ്പിക്സിലെ അഭിമാനനേട്ടത്തെ നിഷ്പ്രഭമാക്കി സുശീൽ കുമാർ
May 23, 2021 6:15 pm

ഇന്ത്യയുടെ അഭിമാനമായിരുന്ന കായിക താരമാണ് സുശീൽ കുമാർ. ഒളിമ്പിക്സിൽ ഇത്രയും മികച്ച നേട്ടമുള്ള ഒരേയൊരു ഇന്ത്യക്കാരൻ. ഒരേയിനത്തിൽ രണ്ട് തവണയാണ്

വൈഗ കൊലപാതക കേസ്‌ സനു മോഹനെ കോയമ്പത്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി
April 22, 2021 10:55 am

കൊച്ചി : വൈഗ കൊലപാതക കേസിൽ പിതാവ് സനു മോഹനെ കോയമ്പത്തൂരിലെത്തിച്ചു തെളിവെടുപ്പ് നടത്തി. സനുമോഹൻ വിറ്റ കാറും വൈഗയുടെ

രണ്ട് വർഷം മുൻപ് കാണാതായ യുവാവിന്റെ കൊല: അമ്മയും സഹോദരനും അറസ്റ്റിൽ
April 20, 2021 5:55 pm

കൊല്ലം : രണ്ട് വർഷം മുൻപ് കാണാതായ യുവാവിനെ അമ്മയും സഹോദരനും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. കൊല്ലം അഞ്ചലിലാണ് സംഭവം.

കൊല്ലത്ത് മധ്യവയസ്‌കന്‍ മരിച്ച നിലയില്‍
September 1, 2020 5:03 pm

കൊല്ലം: കൊല്ലം അഞ്ചല്‍ വാളകത്ത് മധ്യവയസ്‌കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തില്‍ കയര്‍ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. നെയ്യാറ്റിന്‍കര

യുവാവ് തലക്കടിയേറ്റ് മരിച്ചു; കൊലപാതകം വിവാഹത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ
November 1, 2019 5:37 pm

ഉത്തര്‍പ്രദേശിലെ മുസ്സഫര്‍നഗറില്‍ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചപര്‍ സ്വദേശി രാജീവി(25)നെയാണ് ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

അരുംകൊലകളുടെ ബാക്കിപത്രം; അവസാന സയനൈഡ് കരുതിവെച്ചത് തനിയ്ക്കായി ,ജോളി
October 16, 2019 11:55 am

കോഴിക്കോട്: കേരള മനസാക്ഷിയെ നടുക്കിയ കൂടത്തായി കൂട്ടകൊലക്കേസില്‍ പ്രതി ജോളിയില്‍ നിന്ന് ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

divakarandivakaran ദിവാകരന്‍ കൊലക്കേസ്; ചേര്‍ത്തല സപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ
April 21, 2018 11:35 am

ചേര്‍ത്തല: ചേ​ർ​ത്ത​ല​യി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ദി​വാ​ക​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേസില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ആര്‍ ബൈജുവിന് വധശിക്ഷ.കേസിലെ മറ്റ്

Vsachuthanathan ഒരു കൊലപാതകവും മനസാക്ഷിയുള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല; വിഎസ്
February 19, 2018 10:27 am

തിരുവനന്തപുരം: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. ‘ഒരു

Page 1 of 21 2