മൂവാറ്റുപുഴ അടൂപറമ്പിൽ രണ്ട് അഥിതി തൊഴിലാളികൾ മരിച്ചനിലയിൽ
November 5, 2023 5:45 pm

മൂവാറ്റുപുഴ: മൂവാറ്റുപുഴ അടൂപറമ്പിൽ രണ്ട് അഥിതി തൊഴിലാളികൾ മരിച്ചനിലയിൽ.കഴുത്തിന് മുറിവേറ്റനിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്നുവെന്നു കരുതുന്ന മൂന്നാമനെ കാണാനില്ലെന്നാണ് വിവരം.

ട്യൂഷന്‍ ഫീസിന്റെ പേരില്‍ അധ്യാപകരുടെ മകനെ കുത്തിക്കൊന്ന് പ്ലസ് ടു വിദ്യാര്‍ത്ഥി
November 3, 2023 5:42 pm

ഭുവനേശ്വര്‍: ട്യൂഷന്‍ ഫീസിന്റെ പേരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ഒന്‍പതാം ക്ലാസ്സുകാരനെ കുത്തിക്കൊന്നു. ഒഡീഷയിലെ ജത്നിയിലെ ബെനപഞ്ജരി ഗ്രാമത്തിലാണ് സംഭവം.

തമിഴ്‌നാട്ടില്‍ വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ നവദമ്പതികളെ വീട്ടില്‍ കയറി വെട്ടിക്കൊന്നു
November 3, 2023 10:04 am

ചെന്നൈ: തമിഴ്‌നാട് തൂത്തുക്കുടിയില്‍ വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ നവദമ്പതികളെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. മാരി സെല്‍വം (23), കാര്‍ത്തിക

ഡല്‍ഹിയില്‍ 24കാരിയെ വീട്ടില്‍ കയറി വെടിവെച്ചു കൊന്നു
October 28, 2023 6:08 pm

ഡല്‍ഹി: ഡല്‍ഹിയില്‍ 24കാരിയെ വീട്ടില്‍ കയറി വെടിവെച്ചു കൊന്നു. ജൈത്പുര്‍ സ്വദേശിയായ പൂജ യാദവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാളെ പൊലീസ്

പത്തനംതിട്ടയില്‍ ഭാര്യയെ കുത്തി കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി
October 26, 2023 10:16 am

പത്തനംതിട്ട: ഭാര്യയെ കുത്തി കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. പത്തനംതിട്ട കുന്നന്താനത്താണ് സംഭവം. ഇന്ന് പുലര്‍ച്ചയോടെ കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ

മധ്യവയസ്‌കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; 2 പേര്‍ അറസ്റ്റില്‍
October 25, 2023 10:42 am

പത്തനംതിട്ട: പത്തനംതിട്ട നെടുമണ്ണില്‍് മധ്യവയസ്‌ക്കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഏഴംകുളം കൊല്ലശ്ശേരി സ്വദേശി അനീഷ്

മലപ്പുറത്ത് യുവാവ് കൊല്ലപ്പെട്ട സംഭവം; മുഖ്യ പ്രതി അറസ്റ്റില്‍
October 22, 2023 11:14 am

മലപ്പുറം: മലപ്പുറം തിരൂര്‍ കാട്ടിലപ്പള്ളിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. കാട്ടിലപ്പള്ളി സ്വദേശി മുഹമ്മദ് ആഷിഖ് ആണ് അറസ്റ്റിലായത്.

യുപിയിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാക്കള്‍ മുത്തച്ഛനടക്കം രണ്ട് പേരെ കുത്തിക്കൊന്നു
October 20, 2023 7:00 pm

കാൺപൂർ : ഉത്തർപ്രദേശിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാക്കള്‍ മുത്തച്ഛനടക്കം രണ്ട് പേരെ കുത്തിക്കൊന്നു. കുത്തേറ്റ് പ്രതികളിലൊരാളുടെ പിതാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കാൺപൂരിലെ

മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ച സംഭവം; 2 സ്ത്രീകള്‍ പിടിയില്‍
October 19, 2023 9:56 am

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളില്‍ 20 ദിവസത്തിനിടെ ഒരു കുടുംബത്തിലെ 5 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിന്റെ ചുരുളഴിച്ച് പൊലീസ്.

ഡോ. വന്ദന കൊലക്കേസ്; പ്രതിയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും
October 18, 2023 12:18 pm

കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദനാ ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം ഒന്നാം

Page 7 of 138 1 4 5 6 7 8 9 10 138