Murder അവിഹിത ബന്ധം ഉണ്ടെന്ന സംശയം ; ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍
December 15, 2017 6:40 pm

ലഖ്‌നൗ : അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. മദ്യപിച്ചെത്തിയ കമല്‍ കിഷോറാണ് 27കാരിയായ പൂനത്തെ

murder case മദ്യം വാങ്ങാനുള്ള തുകയുടെ പേരില്‍ തര്‍ക്കം ; അമ്മാവന്‍ മരുമകനെ കൊലപ്പെടുത്തി
December 15, 2017 1:06 pm

ഇടുക്കി: മദ്യം വാങ്ങുവാനുള്ള വിഹിതം സംബന്ധിച്ച് നടന്ന വാക്കേറ്റത്തെ തുടര്‍ന്ന് അമ്മാവന്‍ മരുമകനെ കൊലപ്പെടുത്തി. അടിമാലി ചാറ്റുപാറക്കുടി സ്വദേശിയായ ശശിയാണ്

ഉദുമല്‍പേട്ട ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവുള്‍പ്പടെ ആറ് പ്രതികള്‍ക്ക് വധശിക്ഷ
December 12, 2017 2:25 pm

തിരുപ്പൂര്‍: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം ചെയ്തതിന് ദളിത് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ യുവതിയുടെ പിതാവ് അടക്കം ആറ്

ബാംഗ്ലൂരില്‍ സഹപ്രവര്‍ത്തകനെ കൊല്ലാന്‍ ക്വട്ടേഷന്‍ ; പത്രാധിപര്‍ അറസ്റ്റിൽ
December 9, 2017 6:44 pm

ബെംഗളൂരു : ബാംഗ്ലൂരില്‍ ഒപ്പം ജോലി ചെയ്തിരുന്ന പഴയ സഹപ്രവര്‍ത്തകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതിന് പത്രാധിപരെ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറത്ത് മകളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ പൊലീസില്‍ കീഴടങ്ങി
December 7, 2017 10:00 am

തിരൂര്‍: മലപ്പുറം പെരുവള്ളൂരില്‍ അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. ശശി എന്നയാളാണ് മകള്‍ ശാലുവിനെ(18) കഴുത്തില്‍ മുണ്ടു മുറുക്കി

child നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു
December 5, 2017 5:07 pm

ഗാസിയാബാദ്: നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി വാഷിങ്ങ്‌ മെഷീനില്‍ ഒളിപ്പിച്ച അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദ് പാട്‌ല

Committed Suicide ഭാര്യയെയും ഭാര്യയുടെ അനിയത്തിയും വെടിവച്ച ശേഷം എന്‍എസ്ജി കമാന്‍ഡോ ആത്മഹത്യ ചെയ്തു
December 5, 2017 3:45 pm

ഗുരുഗ്രാം : മനേസറിലെ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ക്യാമ്പില്‍ എന്‍എസ്ജി കമാന്‍ഡോ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. കാണ്‍പൂര്‍ സ്വദേശി

crime ഉത്തർപ്രദേശിൽ മാധ്യമ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു
November 30, 2017 11:38 pm

ല​ക്നോ: രാ​ജ്യ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​കങ്ങൾ തു​ട​ർ​ക്ക​ഥ​യാ​ക്കി ഗൗ​രി ല​ങ്കേ​ഷി​നു ശേ​ഷം മറ്റൊരു കൊലപാതകം കൂടി. കാ​ൺ​പു​രി​ലെ ബി​ൽ​ഹോ​റി​ൽ ന​വീ​ൻ‌ ശ്രീ​വാ​സ്ത​വ

മഹാരാഷ്ട്ര കോപര്‍ഡി കൂട്ടമാനഭംഗ കേസ് ; മൂന്ന് പ്രതികൾക്ക് വധശിക്ഷ വിധിച്ച് കോടതി
November 29, 2017 1:15 pm

മുംബൈ: മഹാരാഷ്ട്രയിൽ മറാത്താ പ്രക്ഷോഭത്തിന് കാരണമായ കോപര്‍ഡി കൂട്ടമാനഭംഗ കൊലക്കേസില്‍ പ്രതികൾക്ക് വധശിക്ഷ വിധിച്ചു. കേസിലെ മൂന്ന് പ്രതികളായ ജിതേന്ദ്ര

അട്ടപ്പാടിയില്‍ കാമുകനും യുവതിയും കൊല്ലപ്പെട്ട നിലയില്‍ ; ഭര്‍ത്താവിനെ നാട്ടുകാര്‍ തടഞ്ഞുവെച്ചു
November 28, 2017 10:51 am

പാലക്കാട്: പാലക്കാട് അട്ടപ്പാടി കള്ളമല ഊരില്‍ കാമുകനെയും യുവതിയെയും ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കള്ളമല എലഞ്ഞിക്കുടി വീട്ടില്‍

Page 124 of 138 1 121 122 123 124 125 126 127 138