ഇടുക്കിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
August 27, 2019 12:53 pm

ഇടുക്കി: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം നടന്നത്. സ്‌കൂള്‍ സിറ്റി കുന്നുപുറത്ത് ഷാജി (51)ആണ്