അമ്പൂരി രാഖി കൊലപാതക്കേസ്; മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
June 9, 2023 5:19 pm

തിരുവനന്തപുരം: അമ്പൂരി രാഖി കൊലപാതക്കേസില്‍ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. പ്രതികള്‍ നാലര ലക്ഷം രൂപ പിഴയും ഒടുക്കണമെന്നും