സി.പി.എം പ്രവര്‍ത്തകന്റെ കൊല ; ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു
August 6, 2018 11:55 am

കാസര്‍കോട്: ഉപ്പളയില്‍ സി.പി.എം പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. മഞ്ചേശ്വരം സ്വദേശിയായ അശ്വിത്തിനെതിരെയാണ്