കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം; അന്വേഷണം ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും
June 3, 2020 8:43 am

കോട്ടയം: കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിയേറ്റ് മരച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം. കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകള്‍