കേരളത്തിന് അല്‍പം ആശ്വസിക്കാം, രാജ്യത്തെ കൊലപാതക നിരക്ക് ഏറ്റവും കുറവ് കേരളത്തില്‍!
November 20, 2019 5:02 pm

കേരളത്തില്‍ കൊലപാതങ്ങള്‍ വര്‍ഷങ്ങള്‍ തോറും വര്‍ദ്ധിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ്