അക്കാലത്ത് ഏറ്റവും ഇഷ്ടം മദ്യം കഴിഞ്ഞാൽ സിനിമ; ‘വെള്ള’ത്തിലെ യഥാര്‍ഥ നായകന്‍
January 23, 2021 1:45 pm

തിയറ്ററുകൾ തുറന്നതോടെ ആദ്യം പ്രദർശനത്തിനെത്തിയ മലയാള ചിത്രമാണ് ജയസൂര്യ ചിത്രം ‘വെള്ളം’. മദ്യാസക്തി മൂലം ജീവിതം പ്രതിസന്ധിയിലാവുന്ന ഒരു കഥാപാത്രത്തെയാണ്