ബ്രഹ്മപുരം; കേന്ദ്ര ഇടപെടല്‍ തേടി മുരളീധരന്‍, ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച
March 13, 2023 5:44 pm

ഡൽഹി: ബ്രഹ്മപുരം തീപിടിത്തത്തിൽ കേന്ദ്ര ഇടപെടൽ തേടി കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുമായി വി മുരളീധരൻ