വിശ്വാസം അതാണ് എല്ലാം;സമരക്കാര്‍ക്ക് വിശ്വാസം പുന്നപ്ര സമരനായകനില്‍ മാത്രംSeptember 12, 2015 8:42 am
തിരുവനന്തപുരം: പുന്നപ്ര-വയലാര്‍ സമരനായകനെ ആരെല്ലാം എതിര്‍ത്താലും തങ്ങള്‍ക്ക് വിശ്വാസമാണെന്ന് തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നതിന്റെ നേര്‍ചിത്രമായി മൂന്നാര്‍ സമരം. തൊഴിലാളി വിരുദ്ധത ആരോപിച്ച്

