തോട്ടം മേഖലയില്‍ സംയുക്ത ട്രേഡ് യൂണിയനുകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്കില്മൂന്നാര്: ദിവസക്കൂലി 500 രൂപയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മൂന്നാറിലെ സംയുക്ത തോട്ടം തൊഴിലാളി യൂണിയന്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ആരംഭിച്ചു.
തോട്ടം മേഖലയില്‍ സംയുക്ത ട്രേഡ് യൂണിയനുകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്കില്മൂന്നാര്: ദിവസക്കൂലി 500 രൂപയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മൂന്നാറിലെ സംയുക്ത തോട്ടം തൊഴിലാളി യൂണിയന്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ആരംഭിച്ചു.
കമ്പനി പൂട്ടുമെന്ന് ഭീഷണിപ്പെടുത്തേണ്ട; കൂലി വര്‍ധിപ്പിച്ചില്ലെങ്കില്‍ വീണ്ടും സമരത്തിനിറങ്ങുംതിരുവനന്തപുരം:തോട്ടം തൊഴിലാളികളുടെ ദിവസവേതനം 500 രൂപ ആക്കിയില്ലെങ്കില്‍ വീണ്ടും സമരം നടത്തുമെന്ന് മൂന്നാറിലെ തോട്ടം തൊഴിലാളികള്‍. കമ്പനി പൂട്ടുമെന്ന ഭീഷണി
തോട്ടം മേഖലയില്‍ 500 രൂപ ദിവസക്കൂലി പ്രായോഗികമല്ലെന്ന് പ്ലാന്റേഷന്‍ ചെയര്മാന്തിരുവനന്തപുരം: തോട്ടം മേഖലയിലെ തൊഴിലാളികള്‍ ആവശ്യപ്പെടന്ന 500 രൂപ ദിവസക്കൂലി പ്രായോഗികമല്ലെന്ന് പ്ലാന്റേഷന്‍ ചെയര്‍മാന്‍ വിനയരാഘവന്‍. 20ശതമാനം ബോണസും നല്‍കാനാകില്ല.
മൂന്നാര്‍ സമരത്തിന്റെ വിജയത്തിന് പിന്നില്‍ ട്രേഡ് യൂണിയനുകളെന്ന് എം.എം മണിസൂര്യനെല്ലി: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം വിജയിച്ചതിന് പിന്നില്‍ ട്രേഡ് യൂണിയനുകളാണെന്ന് സി.പി.എം നേതാവ് എം.എം.മണി പറഞ്ഞു. ട്രേഡ് യൂണിയനുകളുടെ
മൂന്നാറില്‍ പൊലീസ് എഴുതിയത് ‘പുതിയ ചരിത്രം’;ബിഗ് സല്യൂട്ടുമായി തൊഴിലാളികള്മൂന്നാര്: കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സ്ത്രീ തൊഴിലാളികളുടെ സമരം വിജയത്തിലെത്തിച്ചതില്‍ പൊലീസിനും നിര്‍ണ്ണായക പങ്ക്. അണപൊട്ടിയൊഴുകിയ സ്ത്രീ തൊഴിലാളികളുടെ കണ്ണീരില്‍
മൂന്നാര്‍ സമരം; വില്ലന്മാര്‍ എഐടിയുസിയും ഐഎന്‍ടിയുസിയും,തിരിച്ചടി സിപിഎമ്മിന്മൂന്നാര്: പതിറ്റാണ്ടുകളായി മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതത്തില്‍ പ്രധാന വില്ലന്മാര്‍ സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയും കോണ്‍ഗ്രസ് തൊഴിലാളി
വിഎസിന്റെ ‘മൂന്നാര്‍ ദൗത്യം’ പാര്‍ട്ടിയിലെ ഒന്നാമനാകാന്‍;വീണ്ടും നേതൃതലത്തിലേക്ക്?തിരുവനന്തപുരം: വി.എസിന്റെ രണ്ടാം മൂന്നാര്‍ ദൗത്യം പാര്‍ട്ടിയിലെ ഒന്നാമനാകാന്‍. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി തെരഞ്ഞെടുപ്പിനൊരുങ്ങുന്ന
വിഎസിന്റെ മൂന്നാര്‍ സന്ദര്‍ശനം യെച്ചൂരിയുടെ സമ്മതത്തോടെ;ആവേശത്തോടെ സമരക്കാര്ന്യൂഡല്ഹി: പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്‍ മൂന്നാറിലെത്തിയതും സ്ത്രീ തൊഴിലാളികളുടെ സമരത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തതും സിപിഎം കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെ. തോട്ടം
വി.എസ് സമരക്കാര്‍ക്കൊപ്പം കുത്തിയിരുപ്പ് സമരം തുടങ്ങി; ആശങ്കയോടെ സര്ക്കാര്മൂന്നാര്: മൂന്നാറില്‍ സമരം നടത്തുന്ന തോട്ടം തൊഴിലാളികള്‍ക്ക് പിന്തുണയര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മൂന്നാറിലെത്തി. മുദ്രാവാക്യം വിളികളോടെയാണ് സമരക്കാര്‍
തൊഴിലാളികളെ കാണാനാണ് മൂന്നാറില്‍ പോകുന്നതെന്ന് വിഎസ് അച്യുതാനന്ദന്കൊച്ചി: മൂന്നാറിലേക്ക് പോകുന്നത് നിരാഹാരം കിക്കുന്ന എസ് രാജേന്ദ്രന്‍ എംഎല്‍എയെ കാണാനല്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സമരം നടത്തുന്ന