മൂന്നാര്‍ വിവാദ പ്രസംഗം ; എം എം മണിക്കെതിരെ കേസെടുക്കാനാകില്ലന്ന് പൊലീസ്‌
May 13, 2017 3:11 pm

തിരുവനന്തപുരം: മൂന്നാറിലെ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയുടെ സമരത്തിനെതിരായ വിവാദ പ്രസംഗത്തില്‍ മന്ത്രി എം എം മണിക്കെതിരെ കേസെടുക്കാനാകില്ലന്ന് പൊലീസ്. മണിക്കെതിരേ

മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരം താത്കാലികമായി അവസാനിപ്പിച്ചു
May 12, 2017 1:45 pm

മൂന്നാര്‍: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എം.എം.മണി നേരിട്ടെത്തി മാപ്പ് പറയണമെന്നും മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍

മൂന്നാര്‍ കൈയേറ്റം ;സര്‍വകക്ഷി യോഗ തീരുമാനം സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം
May 12, 2017 11:32 am

തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് സര്‍വകക്ഷി യോഗത്തില്‍ എടുത്ത തീരുമാനം സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ്

മൂന്നാര്‍ സമരം അവസാനിപ്പിച്ചു എന്ന് തെറ്റായ വാര്‍ത്ത കൊടുത്തത് മണിയെ സംരക്ഷിക്കാന്‍; ആം ആദ്മി
May 8, 2017 4:25 pm

കൊച്ചി: പെമ്പിളൈ ഒരുമൈ സമരത്തില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി പിന്മാറി എന്ന് ചില പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ തീര്‍ത്തും

എസ് രാജേന്ദ്രന്‍ എംഎല്‍എയുടെത് വ്യാജ പട്ടയമെന്ന് റവന്യൂ മന്ത്രി
May 6, 2017 2:01 pm

തിരുവനന്തപുരം: മുന്നാറിലെ എസ് രാജേന്ദ്രന്‍ എംഎല്‍എയുടെത് വ്യാജ പട്ടയം. നിയമസഭയില്‍ റവന്യൂ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. പിസി ജോര്‍ജിന്റെ ചോദ്യത്തിന്

Pinaray vijayan മൂന്നാര്‍ കയ്യേറ്റം; വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യു വകുപ്പിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം
April 29, 2017 3:02 pm

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി റവന്യു വകുപ്പിന് നിര്‍ദേശം നല്‍കി. മെയ് 7ന് ചേരുന്ന

പൊമ്പിളൈ ഒരുമൈ പ്രവർത്തകരുടെ ആരോഗ്യനില ഗുരുതരം, രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി
April 29, 2017 10:56 am

മൂന്നാർ: മൂന്നാറിൽ നിരാഹാര സമരം നടത്തുന്ന പൊമ്പിളൈ ഒരുമൈ പ്രവർത്തകരുടെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടർമാർ. ഇതേത്തുടർന്ന് നിരാഹാരമിരുന്ന രാജേശ്വരിയെ ആശുപത്രിയിലേക്ക്

sugathakumari ചെ​റു​പ്പ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്ക​രുതെന്നു സർക്കാരിനോട് സു​ഗ​ത​കു​മാ​രി
April 28, 2017 8:33 pm

തി​രു​വ​ന​ന്ത​പു​രം: ചെ​റു​പ്പ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്ക​രുതെന്നു സർക്കാരിനോട് സു​ഗ​ത​കു​മാ​രി. മൂ​ന്നാ​ർ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് അ​ട​ക്ക​മു​ള്ള കാര്യങ്ങളില്‍ നിന്നാണ്

mm-hassan munnar land encroachment-mm hassan
April 24, 2017 8:20 pm

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാ​റി​ൽ സര്‍ക്കാര്‍ ഭൂമി കൈ​യേ​റു​ന്ന​തി​ന് കു​രി​ശി​നെ മ​റ​യാ​ക്കി​യ​ത് തെ​റ്റാ​യി​പ്പോ​യെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം​എം ഹ​സ​ൻ. കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ്

10 commandments for sub collector sreeram venkittaraman
April 23, 2017 10:50 pm

ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനോട് ‘ദ കിംഗ് ‘ സിനിമയിലെ ജോസഫ് അലക്‌സായി പ്രതികരിക്കാന്‍ സുഹൃത്തിന്റെ ഉപദേശം. കൈയ്യൊടിക്കും

Page 3 of 4 1 2 3 4