സ്ഥലം മാറ്റത്തിന് മുമ്പ് രേണുരാജ് 4 വ്യാജ പട്ടയങ്ങള്‍ റദ്ദാക്കി; ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദ്ദേശം
October 2, 2019 2:20 pm

ഇടുക്കി: സ്ഥലം മാറ്റത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ദേവികുളം സബ് കളക്ടറായിരുന്ന രേണു രാജ് മൂന്നാറിലെ നാല് വ്യാജ പട്ടയങ്ങള്‍ റദ്ദാക്കി.