കോട്ടയത്ത് നഗരസഭാ കൗണ്‍സിലറുടെ ഭര്‍ത്താവ് മരിച്ച നിലയില്‍
August 11, 2021 1:10 pm

കോട്ടയം: കോട്ടയം നഗരസഭാ അംഗത്തിന്റെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പുത്തനങ്ങാടി തൂമ്പില്‍ പാലത്തിന് സമീപം കണ്ടെത്തിയ മൃതദേഹം