പൊന്നാനിയിൽ ഇടതുപക്ഷത്തിന്റെ പ്രചരണം റിയാസ് നയിക്കും, ലീഗിനു വേണ്ടി മുനവറലി തങ്ങളും രംഗത്തിറങ്ങുംDecember 23, 2023 7:30 pm
ഇത്തവണത്തെ ലോകസഭ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മത്സരം നടക്കുന്ന ഒരു മണ്ഡലം പൊന്നാനിയാണ്. ഏത് രാഷ്ട്രീയ കൊടുങ്കാറ്റിലും ഉലയാത്ത

