മുംബൈയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു ; എട്ട് പേര്‍ക്ക് പരുക്ക്
December 23, 2018 4:49 pm

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ നിര്‍മാണത്തിലിരുന്ന മൂന്നുനില കെട്ടിടം തകര്‍ന്ന് അപകടം. സംഭവത്തില്‍ മൂന്ന് പേര്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും